രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ
തൃശൂർ: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്‌പീക്കറെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്‌പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്....
സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; ഉന്നതതല യോഗം 17ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ 10, പ്‌ളസ് ടു...
വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല
കൊച്ചി: നടൻ മമ്മൂട്ടിക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് കാരണം. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ...
സ്വപ്‌നാ സുരേഷിന് വധഭീഷണി; ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ടെന്നാണ്...
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാനമായി...
രണ്ടാം ഘട്ട വോട്ടെടുപ്പ്; അഞ്ചു ജില്ലകള്‍ ഇന്ന് വിധിയെഴുതും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു...
ഇഡി ഓഫീസിലേക്ക് വെള്ളിയാഴ്‌ച പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ അറിയിച്ചു. പക്ഷപാതപരമായി നിലപാടുകൾ സ്വീകരിക്കേണ്ട...
പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി
മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...







































