കോവിഡ് മരണനിരക്ക് ഉയരുന്നു; ഇന്നത്തെ മരണം 35, രോഗമുക്‌തി 4647, രോഗബാധ 4875
തിരുവനന്തപുരം: കോവിഡ് മരണനിരക്ക് ഉയരുകയാണ്. ഇന്നത്തെ കോവിഡ് സ്‌ഥിരീകരിച്ച മരണം 35 ആയി വർധിച്ചിട്ടുണ്ട്.ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,521 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,655 പരിശോധന ആണ്. ഇതിൽ രോഗബാധ...
മണിലാൽ കൊലപാതകം; വ്യക്‌തി വൈരാഗ്യം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്
കൊല്ലം: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന വാദം തള്ളി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മണിലാലിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തി വൈരാഗ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി അശോകന്റെ വഴിവിട്ട...
കല്ലെറിഞ്ഞവര്‍ക്ക് കയ്യടിക്കാന്‍ വീണ്ടും അവസരം നല്‍കി സഖാവ് ഓമനക്കുട്ടനും മകളും
ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട ഓമനകുട്ടന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ്...
ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീട്ടി
കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 17 വരെയാണ് സ്‌റ്റേ നീട്ടിയത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിനെതിരെ സിബിഐയാണ്...
രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങും; ചെന്നിത്തല
കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മിറ്റായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
സ്വപ്‌നയെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ജയിലിനുള്ളിൽ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് കെപി കൃഷ്‌ണദാസ്. സ്വപ്‌നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ കണ്ടെത്തണം. അവർക്ക് പിന്നിൽ മുഖ്യമന്ത്രി...
യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം; വിവരമറിഞ്ഞ മുഖ്യമന്ത്രി ഒളിവിൽ; മുല്ലപ്പള്ളി
കണ്ണൂർ: ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും. നെഞ്ചിടിപ്പ് വർധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അജ്‌ഞാത വാസത്തിലാണ്....
സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം മാന്യനും സത്യസന്ധനുമാണ്. സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്‌തിയാണെന്നും കടകംപള്ളി പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ്...







































