ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍
കോഴിക്കോട്: ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാനാണ് കെ സുരേന്ദ്രന്റെ ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെയാണ് സുരേന്ദ്രന് ലഭിച്ചതെന്ന് കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവേ വിജയരാഘവന്‍...
‘സ്വർണക്കടത്തിൽ സ്‌പീക്കർക്കും പങ്കുണ്ട്’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.
മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി...
വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല
തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.
പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്...
സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ചു; പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്
കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്ക് എത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച...
‘പെട്രോൾ വില വർധന അന്തർദേശീയ വിഷയം, ഇവിടെ സ്വാധീനിക്കില്ല’; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഇന്ധനവില വര്‍ധന തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാദ്ധ്യമങ്ങളോട്...
ആരോഗ്യ പ്രശ്‌നങ്ങൾ; വിഎസും ആന്റണിയും ഇത്തവണ വോട്ട് ചെയ്യില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ആദ്യമായി അദ്ദേഹത്തിന്...
‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ....
തിരുവനന്തപുരം എൽഡിഎഫ് പിടിക്കുമെന്ന് കടകംപള്ളി; ശുഭ പ്രതീക്ഷയെന്ന് സുരേഷ്‌ഗോപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും. അതുപോലെ, ഇന്ധനവില വർദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ...







































