Mon, Sep 14, 2026
38 C
Dubai

നടിയെ ആക്രമിച്ച കേസ്; വിസ്‌താര നടപടികൾ ഇന്ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്‌താര നടപടികൾ ഇന്ന് വീണ്ടും ആരംഭിക്കും. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടികൾ പുനരാരംഭിക്കുന്നത്. എന്നാൽ ഹൈക്കോടതി...

സ്വര്‍ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് ഇഡി ഇന്ന് നോട്ടീസ് അയക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കുക....

ഇഡിക്കെതിരെ വീണ്ടും സർക്കാർ നീക്കം; അവകാശ ലംഘന നോട്ടീസ് നൽകും

തിരുവനന്തപുരം: കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് സ്വരൂപിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സർക്കാർ നീക്കം. എം സ്വരാജ് എംഎൽഎയാണ് അവകാശ ലംഘന നോട്ടീസ് നൽകാൻ...

തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. കൂടാതെ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നവും ഇന്ന് അനുവദിക്കും. ഇന്ന് വൈകീട്ടോടെ തന്നെ സംസ്‌ഥാനത്തെ സ്‌ഥാനാര്‍ഥി ചിത്രം വ്യക്‌തമാകും. ഒന്നരലക്ഷത്തിലധികം...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സ്വർണക്കടത്തു കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ...

സ്വപ്‌നയുടെ ശബ്‌ദരേഖ ചോർച്ച; ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പേരിൽ പ്രചരിച്ച ശബ്‌ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. സ്വപ്‌നയുടെ മൊഴിയെടുക്കാൻ ജയിൽ മേധാവിയുടെ അനുമതി തേടും. സ്വർണക്കടത്തു കേസിൽ...

കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റിന് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് ആരംഭിച്ചു. പ്രമുഖ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് സര്‍വീസിനാണ് തുടക്കമായത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും രാവിലെ 5.10നാണ് ബസ് പുറപ്പെടുക. തുടര്‍ന്ന് 6.30ന് ബസ്...

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

തിരുവനന്തപുരം: നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാദ്ധ്യമ ലോകത്തും ശക്‌തമായ എതിർപ്പ് രൂപം കൊണ്ട വിവാദ പൊലീസ് നിയമ ഭേദഗതി ഇടതുപക്ഷത്തിന് തലവേദനയാകുന്നു. സാധാരണ ഇത്തരം വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് കുറവാണ്. നാട്ടുകാർക്ക് ഏറെ...
- Advertisement -