കോവിഡ് രോഗമുക്‌തി 6719; രോഗബാധ 5772, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.59 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. ഇതിൽ രോഗബാധ 5772 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6719 ഉം...
ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
സ്വപ്‌നയുടെ ശബ്‌ദരേഖ സിപിഎം ഗൂഢാലോചന; ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എം ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. പോലീസും സർക്കാരും...
കിഫ്‌ബി വിവാദം; സിഎജിക്ക് എതിരെ പ്രക്ഷോഭവുമായി എൽഡിഎഫ്
തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്....
ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി
ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...
ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് വീണ്ടും ഒന്നാമതായി കേരളം
ന്യൂഡെല്‍ഹി: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യം 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട നേട്ടം ഇപ്പോഴേ കൈവരിച്ച് കേരളം. ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്‌ഥാനത്താണ് കേരളം. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍...
കേരളത്തിന് അഭിമാന നേട്ടം; ആറ് ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ...
പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി
കണ്ണൂര്‍: ഹൈക്കോടതി ഉത്തരവില്‍ പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്‌നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ...






































