മേഘയുടെ മരണം; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, സുകാന്ത് കീഴടങ്ങി
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.
സുകാന്തിന്റെ...
ഒമ്പതുവയസുകാരി ദിലീഷിനൊപ്പം; വനമേഖലയിൽ നിന്ന് ഇരുവരെയും കണ്ടെത്തി
വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
എടയൂർക്കുന്ന്...
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്, ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ. വടക്കൻ കേരളത്തിൽ മഴ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...
കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും
കൊല്ലം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും...
കനത്ത മഴ; 8 ജില്ലകളിൽ നാളെ അവധി- താമരശ്ശേരിയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ...
രക്ഷാപ്രവർത്തനം വിഫലം; കപ്പൽ പൂർണമായി മുങ്ങി, കേരള തീരത്തടിയും
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
ന്യൂഡെൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇത് സംബന്ധിച്ച വിജ്‌ഞാപനം നാളെ നിലവിൽ വരും. ജൂൺ രണ്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള...
‘കപ്പൽ മുങ്ങുന്നു, കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, എറണാകുളം, ആലപ്പുഴ തീരത്ത് എത്തിയേക്കും’
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ കൂടുതൽ മുങ്ങുന്നു. ഞായറാഴ്‌ച രാവിലെയോടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും...








































