Wed, Sep 30, 2026
33 C
Dubai

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

ദേശീയപാതകളുടെ നിർമാണ വീഴ്‌ച; ആശങ്കയറിയിച്ച് ഹൈക്കോടതി, റിപ്പോർട് തേടി

കൊച്ചി: കേരളത്തിലെ ദേശീയപാതകളുടെ നിർമാണ വീഴ്‌ചയിൽ ദേശീയപാത അതോറിറ്റിയെ ആശങ്ക അറിയിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ സംസ്‌ഥാനത്ത്‌ ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വർഷമായി ഇത് ശരിയാകാനായി...

ദേശീയപാത; കൂടുതൽ നടപടിക്ക് സാധ്യത? അടിയന്തിര യോഗം വിളിച്ച് നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായ പശ്‌ചാത്തലത്തിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ഉദ്യോഗസ്‌ഥരുമായും വിദഗ്‌ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്‌ച...

സംസ്‌ഥാനത്ത്‌ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്; കാലവർഷം നാളെയെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

മകൾ നിരന്തരമായി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ലെന്ന് അമ്മ; ചോദ്യം ചെയ്യൽ ഇന്നും തുടരും

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിന് ശേഷം...

മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുത്, സർക്കാർ സംരക്ഷിക്കണം; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്

കൊച്ചി: മുനമ്പം നിവാസികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്. ഈ മാസം സംസ്‌ഥാന സർക്കാർ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ...

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവം; കരാർ കമ്പനിയെ ഡീബാർ ചെയ്‌ത്‌ കേന്ദ്രം

ന്യൂഡെൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്‌തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും...

ദേശീയപാത നിർമാണം; വീഴ്‌ച പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

ന്യൂഡെൽഹി: കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്‌ചകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ...
- Advertisement -