കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും
തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക.
രാപ്പകൽ സമരത്തിന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും; വിഴിഞ്ഞം തുറമുഖ ഉൽഘാടനം നാളെ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്തെത്തും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉൽഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് 7.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക.
നാളെ രാവിലെ പത്തിന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ...
പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് പ്രത്യേക കോടതി ജഡ്‌ജി എ ഷാജഹാനാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
2021 ഡിസംബർ...
ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു
കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. 53 വയസായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ രാവിലെ 11.30ഓടെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. ബിജു ആന്റണി ആളൂർ...
വിഴിഞ്ഞം ഉൽഘാടനം; കേന്ദ്ര പരസ്യങ്ങളിൽ പിണറായി ഇല്ല, മോദി മാത്രം; വിമർശനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ളീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത്...
മംഗളൂരു ആൾക്കൂട്ട കൊലപാതകം; അഷ്‌റഫിന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക്
കർണാടക: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിന്റെ (36) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മംഗളൂരുവിലെത്തിയ സഹോദരൻ ജബ്ബാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പാറപ്പൂരിലെ മഹല്ല്...
പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്‌തന്റെ നഗരി പൂരാവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതൽ പൂരക്കൊടികൾ...







































