ദൃഷാനയെ കോമയിലാക്കി മുങ്ങിയ കാർ ഉടമയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കും
വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലാണ് പോലീസ് അന്വേഷണം ഫലംകണ്ടത്.
പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലി (35)ന്റെതാണ് കെഎല്‍ 18 ആര്‍ 1846...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ...
പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.
ഹരിവരാസനം പാടുന്ന സമയം മുതൽ...
നവീൻ ബാബുവിന്റെ മരണം; അന്വേഷണം നടത്താൻ തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ഇന്ന് ചോദിച്ചിരുന്നു. കോടതി...
സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. നർകോട്ടിക് സെൽ എസിപിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സിദ്ധിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
സിദ്ദിഖിന്...
പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീര്യം കുറഞ്ഞ ബോംബെന്ന് പോലീസ്
കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത്...
കളർകോട് അപകടം; ഒരു വിദ്യാർഥി കൂടി മരിച്ചു- മരണസംഖ്യ ആറായി
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവിൽ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്....








































