Sun, Jul 12, 2026
31 C
Dubai

അർജുനായുള്ള തിരച്ചിൽ ഇന്നും വിഫലം; ട്രക്ക് ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യത

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും വിഫലം. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്‌ധരുടെ...

അർജുനായി പ്രാദേശിക മുങ്ങൽ സംഘം പുഴയിലിറങ്ങി; ആത്‌മവിശ്വാസം ഉണ്ടെന്ന് ഈശ്വർ മൽപെ

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി പ്രാദേശിക മുങ്ങൽ വിദഗ്‌ധ സംഘം പുഴയിലിറങ്ങി തിരയാനുള്ള ശ്രമം ആരംഭിച്ചു. ഇവർക്കൊപ്പം നാവികസേനയുമുണ്ട്. മൺകൂനയ്‌ക്ക് അടുത്ത് ബോട്ടിലെത്തിയ പ്രാദേശിക മുങ്ങൽ...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ്...

പ്രസംഗിച്ചത് അഞ്ചുമിനിറ്റ്, മൈക്ക് ഓഫ് ചെയ്‌തു; നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് മമത

ന്യൂഡെൽഹി: പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ചു മിനിറ്റ് മാത്രമേ തന്നെ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും, പിന്നാലെ മൈക്ക് ഓഫ് ചെയ്‌തെന്നും...

കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടില്ല; വാസുകിയുടെ നിയമനവുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയ നടപടിയുമായി മുന്നോട്ട് പോകാൻ സംസ്‌ഥാന സർക്കാർ തീരുമാനം. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശങ്ങളുമായി രംഗത്ത് വന്നെങ്കിലും,...

ഹണിട്രാപ്പിൽ യുവാക്കൾ മുതൽ പോലീസുകാർ വരെ; പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ

കാസർഗോഡ്: യുവാക്കൾ മുതൽ പോലീസ് ഉദ്യോഗസ്‌ഥരെ വരെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയെ (35) ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്....

അർജുൻ നീ എവിടെ? തിരച്ചിൽ 12ആം ദിനം- പുഴയിൽ ശക്‌തമായ അടിയൊഴുക്ക്

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ആം ദിവസത്തിലേക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യ സംഘത്തിന്റെ ശ്രമങ്ങൾ ഇന്നും തുടരും. കനത്ത മഴയും...

ആഡംബര കാറുകൾ, ഭൂമി, തട്ടിപ്പിനായി 5 അക്കൗണ്ടുകൾ; ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹനെ ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ധന്യ...
- Advertisement -