Fri, May 1, 2026
37 C
Dubai

ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് വിഡി സതീശൻ

കോഴിക്കോട്: ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈക്കൂപ്പി അഭ്യർഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ വർഗീയ ധ്രുവീകരണം ഷാഫി പറമ്പിലിനെ മാത്രം ലക്ഷ്യമാക്കിയല്ലെന്നും വരുന്ന നിയമസഭാ...

സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകുന്നു; 15 വരെ യെല്ലോ അലർട് തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്. എല്ലാ ജില്ലകളിലും 15ആം തീയതി വരെ പരക്കെ...

അഖിൽ കൊലപാതകക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പോലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ കൊലപാതകക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. യുവാവിന്റെ കൊലപാതക ദൃശ്യങ്ങൾ...

നെടുമ്പാശേരി വിമാന താവളത്തിൽ വൻ സ്വർണവേട്ട; കന്യാകുമാരി സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്‌തീനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത്...

തീർന്നിട്ടും തീരാതെ സമരം; കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി

കണ്ണൂർ: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.20നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിവരം...

ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും...

വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി 13ന്

കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഈ മാസം 13ന് വിധിക്കും. പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി...

ഗ്രൗണ്ടിൽ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം; സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്‌റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ...
- Advertisement -