Sun, Oct 11, 2026
34 C
Dubai

രഞ്‌ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന; ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി

കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിന് മുന്നിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. അറസ്‌റ്റ്...

ആരോപണം മാദ്ധ്യമങ്ങളിലൂടെ, രേഖാമൂലം നൽകിയാൽ അന്വേഷണമുണ്ടാകും; വനിതാ കമ്മീഷൻ

കണ്ണൂർ: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെതിരെ ബംഗാളി നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ സർക്കാരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ആരോപണം വന്ന സ്‌ഥിതിക്ക് പ്രാഥമിക...

തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും

തൃശൂർ: തൃശൂരിൽ ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. നാലാം ഓണത്തിന് പുലിക്കളി നടത്താനാണ് പുതിയ തീരുമാനം. ആറ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ...

‘വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ചൊവ്വാഴ്‌ച തുറക്കും’; മന്ത്രി

കൽപ്പറ്റ: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്‌ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്ന് വൈകിട്ടോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും...

കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്‌റ്റിൽ

കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂവേലി മുടശേരി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ...

‘ആരോപണത്തിന്റെ പേരിൽ മാത്രം കേസെടുക്കാനാവില്ല’; രഞ്‌ജിത്തിനെ തള്ളാതെ സജി ചെറിയാൻ

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ സംരക്ഷിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസടുക്കാനാവില്ലെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ...

പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക്...

എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത്‌ ഇതുവരെ 121 മരണം- ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...
- Advertisement -