പ്രധാനമന്ത്രി നാളെ തലസ്‌ഥാനത്ത്; കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്വല വരവേൽപ്പ് നൽകും. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം...
ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; വീണ്ടും കേന്ദ്ര നിർദ്ദേശം, എതിർത്ത് കേരളം
ന്യൂഡെൽഹി: പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പടെ...
രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച
മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. പകരം ചൊവ്വാഴ്‌ചത്തെ ലീഗ്...
മൂന്നാം സീറ്റിൽ നിലപ്പാട് കടുപ്പിച്ച് ലീഗ്; നിർണായക ഉഭയകക്ഷി യോഗം ഇന്ന്
മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ അവസാന നിമിഷവും നിലപ്പാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്. ഉഭയകക്ഷി...
തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി; യുവാക്കൾ പിടിയിൽ
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ സ്‌റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. തൃശൂർ സ്വദേശികളായ...
ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി
തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം...
ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക
തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും...
വിവരാവകാശ കമ്മീഷൻ നിയമനം; പട്ടിക തിരിച്ചയച്ചത് വിജിലൻസ് റിപ്പോർട് ഇല്ലാത്തതിനാൽ- ഗവർണർ
തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ സ്‌ഥാനത്തേക്ക് സർക്കാർ സമർപ്പിച്ച അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉള്ളവർ നോൺ ഒഫീഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ്...






































