Fri, Oct 16, 2026
36 C
Dubai

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരം ഒത്തുതീർപ്പിലേക്ക്? ചർച്ചക്ക് വിളിച്ച് മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവരുന്ന സമരം ശക്‌തമായ പശ്‌ചാത്തലത്തിൽ ചർച്ചക്ക് തയ്യാറായി സർക്കാർ. സ്‌കൂൾ ഉടമകളുടെ 14 ദിവസത്തെ കടുത്ത സമരത്തിന് ശേഷമാണ് ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ...

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്

കുറുപ്പന്തറ: മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. സമരം ഉൽഘാടനം ചെയ്യാനെത്തിയ...

4.76 കോടിയുടെ വായ്‌പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്‌പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്‌ചയോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി...

കോഴിക്കോട് വൈദ്യുതി പോസ്‌റ്റിലിടിച്ച് ആംബുലൻസ് കത്തി; രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൈദ്യുതി പോസ്‌റ്റിലിടിച്ച് ആംബുലൻസ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചനയെ കൂടാതെ മറ്റു മൂന്നുപേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ...

വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്ത് (25) ഐപിസി 449, 302 വകുപ്പുകൾ...

‘ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഎം ജില്ലാ സെക്രട്ടറി’; വിഡി സതീശൻ

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും...

ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്‌ത ടിടിഇക്ക് മർദ്ദനം

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും ട്രെയിനിൽ വെച്ച് ടിടിഇയ്‌ക്ക് മർദ്ദനം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലെ ടിടിഇ രാജസ്‌ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണക്കാണ് യാത്രക്കാരനിൽ നിന്ന് മർദ്ദനമേറ്റത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ...
- Advertisement -