Sat, Jul 18, 2026
34.1 C
Dubai

വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ; ഉടൻ നോട്ടീസ് അയക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു...

അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു; നീക്കം ഹരജി ഇന്ന് പരിഗണിക്കാനിരിക്കെ

കോഴിക്കോട്: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം നടത്തിയത്. ഏഴ്...

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; അധ്യാപികയെ ചോദ്യം ചെയ്യും- ഇന്ന് നോട്ടീസ് അയച്ചേക്കും

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്യാൻ പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കുന്ദമംഗലം പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും....

കുറ്റവാളികളെ കണ്ടെത്താൻ കർശന പരിശോധന; ശരീരത്തിലും ക്യാമറകൾ- നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം മേഖല...

അന്വേഷണത്തെ എന്തിന് ഭയക്കണം? കെഎസ്‌ഐഡിസി ഹരജിയിൽ ഹൈക്കോടതി

കൊച്ചി: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി (കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷൻ) സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. കെഎസ്‌ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ...

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120ബിയും യുഎപി എയിലെ 38, 39 വകുപ്പുകളും കോടതിയിൽ...

പിഎഫ് തടഞ്ഞുവെച്ചു; കൊച്ചി റീജിയണൽ ഓഫീസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു

കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തടഞ്ഞു വെച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് (68) ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ...

പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; തടയുമെന്ന് ആക്ഷൻ കൗൺസിൽ- നിരോധനാജ്‌ഞ

തൊടുപുഴ: ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയുടെ തീരത്തുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു. പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പ് പോലീസിന്റെ സഹായം...
- Advertisement -