Sat, May 9, 2026
31 C
Dubai

അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവം; വാഹന ഉടമക്കെതിരെ കേസ്

ആലപ്പുഴ: വിവാഹനിശ്‌ചയ ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ ഈരാറ്റുപേട്ട സ്വദേശിയായ അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. മന്നത്ത് സ്വദേശിയായ യുവതിയുടെ പേരിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. അപകടത്തിനിടയാക്കിയ...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് എന്ത് ശിക്ഷയാണ് ലഭിക്കുകയെന്ന ആകാംക്ഷയിലാണ് കേരളം. വധശിക്ഷ കിട്ടിയേക്കാവുന്ന നാല്...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തു. ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ...

‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്‌ത

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജി തള്ളി ലോകായുക്‌ത. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹരജിയാണ്...

കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി; അനുമതി നിഷേധിച്ചു കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഈ മാസം 23നാണ് കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ...

കൊന്നുതള്ളിയെന്ന് പ്രതി; വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയുടെ (57) മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണ സംഘം നാടുകാണി ചുരത്തിലെത്തി...

നോട്ടീസ് വിവാദം; ക്ഷേത്രപ്രവേശന വാർഷിക ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു  രാജകുടുംബം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രപ്രവേശന വാർഷിക ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു തിരുവിതാംകൂർ രാജകുടുംബം. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് വിവാദമായ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ആം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ...

കാണാതായ സൈനബ കൊല്ലപ്പെട്ടതായി സൂചന; കൊന്നു തള്ളിയെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്‌തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സ്വർണാഭരണം...
- Advertisement -