പാനൂർ ബോംബ് സ്ഫോടനം; രണ്ടുപേർ കൂടി കസ്റ്റഡിയിൽ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്ഫോടന കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസിന്...
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി...
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്ച മുതൽ വിതരണം
തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...
പാനൂർ സ്ഫോടനം; കണ്ണൂരിലെ വിവിധയിടങ്ങളിൽ വ്യാപക പരിശോധന
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂർ- കോഴിക്കോട്...
ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ ശ്വാസകോശം തകർന്നു- പിന്നാലെ രക്തസ്രാവം
മൂവാറ്റുപുഴ: ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസകോശം തകർന്നതുമാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പത്ത് പേരുടെയും...
അശോക് ദാസിനെ തല്ലിക്കൊല്ലൽ; സിപിഐക്കാരനും പ്രതിപ്പട്ടികയിൽ
കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്ത അതിഥി തൊഴിലാളി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത പത്തുപേരിൽ സിപിഐയുടെ മുൻ പഞ്ചായത്തംഗവും ഉൾപ്പെടുന്നു.
സംഭവത്തിൽ പൊലീസിനും വീഴ്ച്ചയെന്ന് ആരോപണം. സംഭവം അറിയിച്ചിട്ടും...
ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്റ്റിസ് മണികുമാർ രാജ്ഭവനെ അറിയിച്ചു. നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
അഛന്റെ മരണത്തെ തുടർന്ന് തമിഴ്നാട്ടിൽ...
വാഹന നികുതിവെട്ടിപ്പ് കേസ്: ഏതറ്റംവരെയും പോകും; സുരേഷ് ഗോപി
തൃശൂർ: വാഹന രജിസ്ട്രേഷന് വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേസ്...








































