മണിപ്പൂർ കത്തുമ്പോൾ ഈ ‘ആണുങ്ങൾ’ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും, തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ പറയുന്നു. നവംബർ...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം,...
ഇനി വെള്ളംകുടി മുട്ടും; സംസ്‌ഥാനത്ത് വെള്ളക്കരവും കൂട്ടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ചു ശതമാനം നിരക്ക് വർധനയാണ് ഉണ്ടാകുക. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും. വർധന...
സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെ കൂട്ടിയതായി റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. പ്രതിമാസം നൂറു യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക്...
‘കേരളീയം ധൂർത്തല്ല, പരിപാടി കഴിഞ്ഞു കണക്ക് മാദ്ധ്യമങ്ങളെ കാണിക്കും’; ധനമന്ത്രി
തിരുവനന്തപുരം: കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞു മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. വിവിധ പ്രസ്‌ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയപരമായി ആരോപണങ്ങൾ...
സംസ്‌ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...
കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറി; കെഎസ്‍യു ഹൈക്കോടതിയിലേക്ക്
തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിലേക്ക്. കോളേജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌എസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു, അസാധു വോട്ടുകൾ...
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; സുപ്രീം കോടതിയിൽ ഹരജി നൽകി സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെന്ന്...







































