Fri, Jul 31, 2026
34.6 C
Dubai

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 ദിവസം മുൻപ് വിവാഹിതയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ കിടപ്പുമുറിയിൽ...

തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ

കണ്ണൂർ: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കൊച്ചി തലസ്‌ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു....

സംസ്‌ഥാനത്ത്‌ കാലവർഷം കനത്തു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം കനത്തു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച വരെ സംസ്‌ഥാനത്ത്‌ കനത്ത...

ബ്യൂട്ടി പാർലർ വ്യാജ ലഹരിമരുന്ന് കേസ്; എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ നടപടിയുമായി എക്‌സൈസ് കമ്മീഷണർ. ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനെ...

‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ...

ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ‘സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴി’- ഉദ്യോഗസ്‌ഥന്റെ മൊഴി

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ. ഷീലയുടെ ബാഗിൽ ലഹരി ഉണ്ടെന്ന്...

ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം

കൊച്ചി: കേരളാ തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം. കേരളാ തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും...

‘കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു’; ഡിവൈഎസ്‌പിക്ക് എതിരെ പരാതി നൽകി സുധാകരൻ

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി റസ്‌റ്റത്തിനെതിരെ പരാതിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിപിഎമ്മിന്റെ രാഷ്‌ട്രീയ ഗൂഢാലോചനക്ക് അനുസരിച്ചു തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎസ്‌പി റസ്‌റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ പരാതി. ഡിവൈഎസ്‌പിക്കെതിരെ ലോക്‌സഭാ...
- Advertisement -