വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് ഒളിവിൽ- അന്വേഷണത്തിന് എട്ടംഗ സംഘം
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ. തിങ്കളാഴ്‌ച ഉച്ചക്ക് തിരുവനന്തപുരത്താണ് നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ അവസാനമായി കാണിച്ചത്. പിന്നീട് യാതൊരുവിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല....
സംസ്‌ഥാനം പനിച്ചൂടിൽ; ഇന്ന് ചികിൽസ തേടിയത് 12,876 പേർ- മലപ്പുറത്ത് സ്‌ഥിതി രൂക്ഷം
തിരുവനന്തപുരം: സംസ്‌ഥാനം പനിച്ചൂടിൽ. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക്. ഇന്ന് 12,876 പേരാണ് പനി ബാധിച്ചു സംസ്‌ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മലപ്പുറത്തെ സ്‌ഥിതി രൂക്ഷമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 2000...
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിനെ പുറത്താക്കി എസ്എഫ്ഐ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ പുറത്താക്കി എസ്എഫ്ഐ. നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം പ്രസ്‌താവനയിൽ...
സംസ്‌ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത വേണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിച്ചുവരുന്ന പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത വേണം. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ...
എഐ ക്യാമറ; പണം നൽകരുത്- മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിൽ ഇടപെട്ട് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്‌ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ്...
‘നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി’; അന്വേഷണമുണ്ടാകും- സിപിഎം
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചു സിപിഎം കായംകുളം ഏരിയാ സെക്രട്ടറി. നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം...
പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം; പ്രതിദിന ബാധിതരുടെ എണ്ണം 13,000ലേക്ക്
തിരുവനന്തപുരം: പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക് കടന്നു. സംസ്‌ഥാനത്ത് ഇന്നലെ മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിക്കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഇന്നലെ...
വ്യാജരേഖാ കേസ്; വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കേസ് രാഷ്‌ട്രീയ നേട്ടത്തിന്...





































