‘സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും’
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ് തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.
''വളഞ്ഞിട്ടടിച്ചോളൂ.......
പിണറായി വിജയന്റെയും റിയാസിന്റെയും വീടുകൾ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇവരുടെ വീടുകളിലും സിഎംആർഎൽ ഓഫീസിലുമടക്കം 12 ഇടങ്ങളിലാണ് പരിശോധന.
എക്‌സാലോജിക്- സിഎംആർഎൽ...
അബ്‌ദുൽ റഹീം ജയിൽ മോചിതനായി; ഇന്ന് തന്നെ നാട്ടിലേക്ക്
റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക്...
നവകേരള സദസിലെ മർദ്ദനം; ഗൺമാൻ ഉൾപ്പടെ അഞ്ചുപേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സംസ്‌ഥാന സർക്കാർ.
പിണറായി...
പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 77.97
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.97 ആണ് വിജയശതമാനം. 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും...
‘കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു’; ഹർഷിന ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒമ്പതുവർഷക്കാലം ദുരിതമനുഭവിച്ച ഹർഷിനക്ക് കൈത്താങ്ങായി യുഡിഎഫ് സർക്കാർ. ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ് ഹർഷിന...
മാസപ്പടി കേസ്; ഇഡി അന്വേഷണം തുടരാൻ അനുമതി, ഹരജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ആശ്വാസം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡി അന്വേഷണത്തിന്...
പ്ളസ് ടു പരീക്ഷാഫലം ഇന്ന്; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ ഫലപ്രഖ്യാപനവും ഇന്ന് മന്ത്രി...








































