ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ).
ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന്...
സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ബിരുദ കോഴ്‌സുകൾ നാല് വർഷം; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിരുദ കോഴ്‌സുകൾ അടുത്ത വർഷം മുതൽ നാല് വർഷമാക്കി. മൂന്ന് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു....
ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ....
ഹാസ്യ കലാകാരൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച മലയാള സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് റീഫോംഡ് ആഗ്‌ളിക്കൽ ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴര...
പണി തുടങ്ങി മക്കളേ; റോഡ് ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങി. ക്യാമറാ പ്രവർത്തനത്തിന്റെ ആദ്യം മണിക്കൂറുകളിലെ കണക്ക് പ്രകാരം, 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള കണക്കുകൾ...
അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകം; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരെയധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ മനുഷ്യന് വേണ്ടി മാത്രം ഉള്ളതാണെന്നും മറ്റു സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി....
അമൽജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് ഹോസ്‌റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ്...
കൊല്ലം സുധിയുടെ മരണകാരണം തലക്കേറ്റ പരിക്ക്; അനുശോചിച്ച് മുഖ്യമന്ത്രി
കൊച്ചി: സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളെ എന്നും ചിരിപ്പിച്ച കലാകാരന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ടെലിവിഷൻ അവതാരിക ലക്ഷ്‌മി...






































