Wed, Jun 10, 2026
29.3 C
Dubai

സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. സിവിൽ സപ്ളൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക....

എലത്തൂർ തീവെപ്പ് കേസ്; പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്‌തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാറൂഖ്‌ സെയ്‌ഫിയുടെ രണ്ടു വർഷത്തെ നീക്കങ്ങൾ പോലീസ് അന്വേഷിക്കും....

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ

കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പരിഹസിച്ചു. കോൺഗ്രസിലെ...

കോഴിക്കോട്-വയനാട് തുരങ്കപാത; മലയോര ജനതയുടെ സ്വപ്‌ന പദ്ധതി യഥാർഥ്യത്തിലേക്ക്

കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാത യഥാർഥ്യത്തിലേക്ക്. വയനാട് തുരങ്കപാതാ നിർമാണത്തിനായി കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ഒന്നാംഘട്ട അനുമതി നൽകി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം, 17.263 ഹെക്‌ടർ...

ഇന്ന് താപസൂചിക കുത്തനെ ഉയരും; 58 ഡിഗ്രിവരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഇന്ന് വിവിധ ജില്ലകളിൽ താപനില ഗണ്യമായി ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില ഉയരുമെന്നാണ് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്‌ഥാ പഠന വകുപ്പ് മുന്നറിയിപ്പ്...

എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ വിശദമായ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോഴിക്കോട് ചേവായൂർ പോലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ...

അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും...

എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ്‌ സെയ്‌ഫി കുറ്റം സമ്മതിച്ചതായി എഡിജിപി

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ...
- Advertisement -