എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫി കുറ്റം സമ്മതിച്ചതായി എഡിജിപി
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ...
എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫി റിമാൻഡിൽ- ജില്ലാ ജയിലിലേക്ക് മാറ്റും
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ കോടതി റിമാൻഡ് ചെയ്‌തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി. മുൻസിഫ് കോടതി ജഡ്‌ജി എസ്‌വി മനേഷ് കോഴിക്കോട് മെഡിക്കൽ...
തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ; സഹോദരൻ അജിത്ത് ആന്റണി
തിരുവനന്തപുരം: തെറ്റ് തിരുത്തി അനിൽ ആന്റണി തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത്ത് ആന്റണി. അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ എടുത്ത് കളയും. മുൻപ് കോൺഗ്രസിൽ നിന്ന് പോയ നേതാക്കളുടെ അനുഭവം...
തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ കളക്‌ടർ
തൃശൂർ: തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെത്തന്നെ സുരക്ഷിതമായി നടത്താൻ തീരുമാനം. ഇത്തവണ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്‌ടർ കൃഷ്‌ണതേജ വ്യക്‌തമാക്കി. പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ)...
എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. പ്രതിയുടെ അറസ്‌റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പത്ത് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാകും...
വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു
കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് വയനാട്ടിലും തിരിച്ചടി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്‌ഛേദിച്ചു. ഇന്റർനെറ്റും നിർത്തലാക്കി. രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് ആയോഗ്യൻ ആക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ബിഎസ്എൻഎൽ...
ട്രെയിൻ തീവെപ്പ്; പ്രതി ഷാറൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം- അറസ്‌റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മഞ്ഞപ്പിത്തവും കരൾ സംബന്ധമായ...
മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കി; എകെ ആന്റണി
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം ആയിപ്പോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബിജെപി പ്രവേശനത്തോട്...








































