അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദന; മേഘമലയിലേക്ക് ഇന്നും പ്രവേശനമില്ല
തൊടുപുഴ: അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദനയാകുന്നു. തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്‌ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ആന...
‘എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് 100 കോടിയുടെ അഴിമതി’; വിഡി സതീശന്‍
കൊച്ചി: എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് വിചിത്രമായ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ്...
തുമ്പൂർമൂഴി ആതിരയുടെ കൊലപാതകം; പ്രതിയുടെ കൂടുതൽ മൊഴി പുറത്ത്
കൊച്ചി: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കൂടുതൽ മൊഴി എടുത്ത് പോലീസ്. മരിച്ച കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്ന് കൊലപാതകത്തിന് ശേഷം പ്രതിയായ അഖിൽ ഒന്നരപവന്റെ മാല...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ സംയുക്‌ത സമരം
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്‌ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന്...
ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളുരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിൽസയിലുള്ളത്.
അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്‌ഥിരീകരിച്ചതായി മകൻ...
‘ദി കേരള സ്‌റ്റോറി’ക്ക് സ്‌റ്റേയില്ല; ഹരജിക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി
തിരുവനന്തപുരം: 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കേരളാ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തളളി. വിവാദ പരാമർശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ...
ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: അന്തരിച്ച ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്‌മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്‌മാൻ ബോഡി ബിൽഡറായ പ്രവീണ്‍...
കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു
തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട്...







































