ടൈഫോയിഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും
തിരുവനന്തപുരം: ടൈഫോയിഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്സിൻ...
ഉമ്മന് ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും
ബെംഗളൂരു: മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. ബെംഗളൂരു ആശുപത്രിയില് ചികിത്സയില് കഴിയുന്ന അദ്ദേഹത്തെ പ്രാഥമിക പരിശോധനകള്ക്ക് വിധേയനാക്കിയ ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം.
പോഷകാഹാര കുറവ് നികത്താനും പ്രതിരോധ ശേഷി വര്ധിപ്പിക്കാനുമാണ്...
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശം
കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ...
ഹെല്ത്ത് കാര്ഡ്; സാവകാശം വീണ്ടും നീട്ടിയതായി മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്ത്ത് കാര്ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര് ഹെല്ത്ത് കാര്ഡ് എടുത്തു എന്നാണ്...
ആദിവാസി യുവാവിന്റെ മരണം; റിപ്പോർട് തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ
കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും...
വില കുറഞ്ഞ മരുന്നുകള് പൂഴ്ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. പൂഴ്ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്സ് കണ്ട്രോളര്ക്ക് മന്ത്രി നിര്ദ്ദേശവും നല്കി.
200...
ഇന്ധന സെസ് വർധനവ്; യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നവസാനിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...
ഹീര കൺസ്ട്രക്ഷൻസ് ഓഫീസുകളിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം: കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്. കോടികൾ വായ്പയെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വഞ്ചിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള...








































