യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ...
മണ്ണെണ്ണയുടെ വില 100 കടന്നു; മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടി
തിരുവനന്തപുരം: മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡി ഉൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു....
ഇടുക്കിയിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ വീട്ടമ്മ മരിച്ചു
ഇടുക്കി: ജില്ലയിലെ ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് മണ്ണിനടിയിൽ പെട്ട വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. മലയിടിഞ്ഞു വീണതിനെ തുടർന്ന് ഫയർ ഫോഴ്‌സെത്തി...
അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവിനെയാണ് അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും...
അതിശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
ഇടുക്കിയിൽ മലയിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി
ഇടുക്കി: ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് അപകടത്തിൽ കാണാതായത്. പ്രദേശത്ത് ഫയർ ഫോഴ്‌സ് എത്തി തിരച്ചിൽ തുടരുകയാണ്.ലയത്തിന്...
നിയമസഭാ സമ്മേളനം; സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജിന്റെ അറസ്‌റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്റെ...
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി കോടതിയിലേക്ക്
കൊച്ചി: പീഡനക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ഈ കേസിൽ പോലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.
കൊച്ചിയിൽ അഭിഭാഷകൻ ബിഎ...







































