ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ക്രിസ്‌ത്യാനിയാവണം; താമരശേരി ബിഷപ്പ്
മലപ്പുറം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായ അംഗം വേണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയോട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും ബിഷപ്പ്...
പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ
കോഴിക്കോട്: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും നഡ്ഡ വിമർശിച്ചു.
പിണറായി വിജയൻ...
വർഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധന തുടരണം; ഹൈക്കോടതി
എറണാകുളം: വര്‍ഷം മുഴുവനും ഭക്ഷണശാലകളിലും പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച...
ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ
തൃശൂർ: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദ്ദിച്ച്, 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ വലയിലാക്കി പോലീസ്. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്.
യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം...
സഞ്‌ജിത്ത് വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്ത് വധക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബാവ മാസ്‌റ്ററാണ് അറസ്‌റ്റിലായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡണ്ടാണ് ബാവ. സഞ്‌ജിത്ത്...
ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ; നെടുമങ്ങാട്ടെ ഹോട്ടലുകളിൽ മിന്നൽ പരിശോധന
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ എണ്ണ ഉൾപ്പടെ...
കൊല്ലത്ത് ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു
കൊല്ലം: ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു. കുണ്ടറയിലെ ഹോട്ടൽ ജീവനക്കാരനായ പർവീൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. മഹാരാഷ്‍ട്ര സ്വദേശി പർവിൻ രാജു കുണ്ടറ ആശുപത്രി ജംഗ്ഷനിലെ...
കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്ക് ഇടിച്ചുകയറി കാർ; ചെങ്ങന്നൂരിലെ അപകടദൃശ്യങ്ങൾ പുറത്ത്
ചെങ്ങന്നൂർ: മുളക്കുഴിയിൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓടിക്കൊണ്ടിരിക്കുന്ന സ്വിഫ്‌റ്റ് ബസിലേക്ക് കാർ വന്നിടിച്ചായിരുന്നു അപകടം. സ്വിഫ്‌റ്റ് ബസിന്റെ മുൻ ഭാഗത്ത് ഘടിപ്പിച്ചിരുന്ന...








































