തിരുവനന്തപുരത്ത് സ്‌കൂളിൽ അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി

By Team Member, Malabar News
Worm Found In The Rice At The School In Thiruvananathapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വെങ്ങാനൂർ ഗവൺമെന്റ് സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്.

കുട്ടികൾക്ക് നൽകാനായി അരി ചാക്കിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു. ഇതിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ , കോവളം ഭാഗങ്ങളിലെ സ്‌കൂളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന നടത്തിയത്.

Read also: ചെള്ളുപനി; പ്രദേശത്ത് പ്രത്യേക സംഘം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE