Tue, May 26, 2026
37 C
Dubai

കൈക്കൂലി; അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ

കോട്ടയം: കൈക്കൂലി കേസിൽ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ. കോട്ടയത്തെ മൈനർ ഇറിഗേഷൻ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ജോസാണ് വിജിലൻസിന്റെ പിടിയിലായത്. കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ...

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊച്ചി വാഴക്കാല...

വിതുരയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ സംഭവം; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: വിതുരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. സുന്ദരനാണ് കൊല്ലപ്പെട്ടത്. സുന്ദരന്റെ മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 നവംബറിലായിരുന്നു കേസിനാസ്‌പദമായ...

തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ. തൃക്കാക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കെവി തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നില...

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി

കോട്ടയം: മതവിദ്വേഷ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടണം; എതിർപ്പില്ലെന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നു. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വയ്‌ക്കാനില്ലെന്നും ' അമ്മ'...

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറിൽ വീണ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

കൊല്ലം: ജില്ലയിലെ വെള്ളിമണിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണർ ഇടിഞ്ഞു വീണ് മരിച്ചു. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലം ജില്ലയിലെ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ്...

വേനൽമഴ കനിഞ്ഞു; കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്ന് മുതൽ ഇതുവരെ 66 ശതമാനം അധിക മഴയാണ് സംസ്‌ഥാനത്ത്‌ പെയ്‌തത്‌. 156.1 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 259 മില്ലീമീറ്റർ...
- Advertisement -