Tue, Aug 18, 2026
39 C
Dubai

താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്...

അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ട; തുറക്കില്ലെന്ന് കെഎസ്‌ഇബി

ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും അണക്കെട്ടുകളുടെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകൾ തൽകാലം തുറക്കേണ്ടതില്ല. നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ഇടുക്കിയിൽ...

രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ; യുഡിഎഫ് സായാഹ്‌ന ധർണ നടത്തും

തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ. 40 വർഷത്തിനിടയിൽ തുടർഭരണം എന്ന ചരിത്രം സൃഷ്‌ടിച്ചാണ് കഴിഞ്ഞ വർഷം മെയ് 20ന് രണ്ടാം പിണറായി...

മഴയുടെ ശക്‌തി കുറയും; ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രം

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ ശക്‌തി ഇന്ന് കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്...

പാളയത്ത് ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിൽ ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ. എആർ ക്യാമ്പിലെ ​ഗ്രേഡ് എഎസ്ഐ ബിനോയ് രാജാണ്(47) മരിച്ചത്. പോലീസ് ക്വാർട്ടേഴ്സിലെ പാർക്കിം​ഗ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read...

എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ എംവി ജയരാജന്റെ പ്രസ്‌താവന കലാപമുണ്ടാക്കണമെന്ന ദുഷ്‌ടലാക്കോടെ ആണെന്നാണ് യൂത്ത് കോൺ​ഗ്രസ്...

അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

നടിയെ ആക്രമിച്ച കേസ്; ഷേഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ ചുമതല

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുമെന്ന് സർക്കാർ. എസ് ശ്രീജിത്ത് ഐപിഎസ് അന്വേഷണ ചുമതലയിൽ നിന്ന് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പുതിയ...
- Advertisement -