Tue, Aug 18, 2026
39 C
Dubai

മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഗ്യാപ് റോഡിൽ നിന്ന് കാർ താഴ്‌ചയിലേക്ക് മറിഞ്ഞാണ് ആന്ധ്രാ സ്വദേശികളായ രണ്ടുപേർ മരിച്ചത്. എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഒരു...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്‌ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും...

സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോ ശുപാർശ; കൂടുതൽ തൃശൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കാൻ ബെവ്കോ ശുപാർശ ചെയ്‌ത മദ്യശാലകളിൽ ഏറ്റവും കൂടുതൽ എണ്ണം തൃശൂർ ജില്ലയിൽ. 23 മദ്യശാലകൾ തൃശൂരിൽ ആരംഭിക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്. ആകെ 175 പുതിയ മദ്യശാലകൾ സംസ്‌ഥാനത്ത്...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ് നീക്കം

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ പ്രശ്‌നപരിഹാരത്തിനായി തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടിയാലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിന്റെ നീക്കം. മെയ് മാസം പകുതി പിന്നിട്ടിട്ടും...

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്. ഐപിസി 153ആം വകുപ്പ് പ്രകാരം വിദ്വോഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. 'ചങ്ങലപൊട്ടിയ...

സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച്...

പാണമ്പ്രയിൽ യുവതികളെ മർദ്ദിച്ച കേസ്; പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മലപ്പുറം: പാണമ്പ്രയിൽ യുവതികളെ നടുറോഡിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും...

പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ നഷ്‌ടപരിഹാരം നൽകേണ്ടതല്ലേയെന്ന്...
- Advertisement -