പേരറിവാളന്റെ മോചനം; നൂറു കണക്കിന് ആളുകൾ ഇപ്പോഴും ജയിലിലെന്ന് എംഎ ബേബി
കോഴിക്കോട്: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്റെ മോചനം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമുള്ള കാര്യമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മകന്റെ മോചനത്തിനായി ഇടവേളകളില്ലാതെ പ്രയത്‌നിച്ച പേരറിവാളന്റെ അമ്മ അര്‍പ്പുതം...
പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മ അറസ്‌റ്റിൽ
തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ മലക്കപ്പാറ സ്വദേശിനി സിന്ധുവിനെ അറസ്‌റ്റുചെയ്‌തു. ബിരുദ വിദ്യാർഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്‌ച ഉച്ചയോടെ കുഞ്ഞിന് ജൻമം നല്‍കിയ സിന്ധു കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടിൽ...
എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍
കൊച്ചി: എംഡിഎംഎ മയക്കുമരുന്നുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളേജ് വിദ്യാർഥികളുടെ ഇടയിൽ ലഹരിമരുന്ന് വില്‍പന നടത്തിയ മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവരാണ് എന്നിവരാണ് പിടിയിലായത്. സനിലും...
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി
കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകിയെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും...
ഭഗത്‌സിംഗ് ഇന്ത്യയുടെ ധീര പുത്രൻ; മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ കന്നഡ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി....
കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...
കലാലയങ്ങളിലെ ലിംഗസമത്വ രീതി; സര്‍ക്കാര്‍ നീക്കങ്ങളില്‍ ആശങ്ക -ജംഇയ്യത്തുല്‍ ഖുത്വബ
മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ ലിംഗസമത്വ ബോധം വളർത്താനെന്ന വ്യാജേന വിദ്യാർഥികളെ ആൺ-പെൺ വ്യത്യാസം ഇല്ലാതെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ആസൂത്രിത പദ്ധതിയുണ്ടെന്ന് ജംഇയ്യത്തുല്‍ ഖുത്വബ.
കേരളം മുഴുവനായി വ്യാപിച്ചുകിടക്കുന്ന, സമസ്‌തക്ക് കീഴിലുള്ള...
ആറാട്ടുപുഴയിൽ അതിശക്‌തമായ കടൽക്ഷോഭം
ആലപ്പുഴ: ആറാട്ടുപുഴ മേഖലയിൽ ശക്‌തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
അപ്രോച്ച് റോഡിലും വെള്ളം...








































