വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്ക്
പാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്‌ചയായി തുടരുന്ന വ്യാപക തിരച്ചിലാണ് ഇന്ന് നിർത്തുന്നത്. 150തോളം വനംവകുപ്പ് ജീവനക്കാരാണ് നിബിഡ വനത്തിൽ...
42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാസർഗോഡും വയനാടും ഒഴികെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്.
രണ്ട്...
ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്‌ഥന്റെ കാൽ അറ്റു; വിശദമായ അന്വേഷണം
തിരുവനന്തപുരം: തമ്പാനൂരിലെ ഷെഡിങ് യാർഡിൽ ട്രെയിൻ തട്ടി രണ്ട് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി എട്ട്...
തീവ്രമഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,...
അച്ഛൻ കുഴഞ്ഞു വീണു മരിച്ചു; മകൻ തള്ളിയിട്ടതെന്ന് പരാതി
കോട്ടയം: കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ടതിനെ തുടർന്ന് അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ ആണ് മരിച്ചത്. 79 വയസായിരുന്നു. മകൻ ഗിരീഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ്...
ബുധനാഴ്‌ച വരെ മഴ തുടർന്നേക്കാം; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ തീവ്ര മഴ തുടർന്നേക്കാം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്. പാലക്കാട് ഒഴികെയുള്ള...
ഖുർആൻ ‘മാനവിക വ്യാഖ്യാനം’ പ്രകാശനം; മെയ് 21ന് സംവിധായകൻ കമൽ നിർവഹിക്കും
കൊടുങ്ങല്ലൂർ: ഇസ്‌ലാമിക ലോകത്തും സഹോദര മത വിശ്വാസികൾക്കിടയിലും ഏറെ ചർച്ചകൾക്കും പഠനങ്ങൾക്കും വഴിവെച്ച ഇസ്‌ലാമിക പണ്ഡിതൻ സിഎച്ച് മുസ്‌തഫ മൗലവിയുടെ 'ഖുർആൻ അകംപൊരുൾ - മാനവിക വ്യാഖ്യാനം' എന്ന ഗ്രന്ഥത്തിന്റെ മൂന്നാംവാള്യം പ്രകാശനം...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്‌റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് അറസ്‌റ്റ്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്‌റ്റാണിത്.
കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ...








































