Wed, May 27, 2026
30 C
Dubai

ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം

തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...

പീഡന പരാതി; വിജയ് ബാബു ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: ബലാൽസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു. ഉച്ചക്ക് ശേഷമാവും വിജയ് ബാബുവിന്റെ...

വികസനം പഠിക്കാൻ ഗുജറാത്തിലേക്ക് പോകേണ്ടെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വികസനത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകേണ്ട യാതൊരു കാര്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവിടുത്തെ കാര്യങ്ങള്‍ നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എല്‍ഡിഎഫിന്റെ...

അച്ചടക്ക ലംഘനം; കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി. കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെവി തോമസിനെ നീക്കി. കെവി തോമസിനെതിരെ...

സെക്രട്ടറിയേറ്റിന് മുന്നിൽ യുവാക്കളുടെ ആത്‍മഹത്യാ ഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്‍മഹത്യാ ശ്രമം. പെട്രോള്‍ ദേഹത്തൊഴിച്ചാണ് മൂന്ന് യുവാക്കള്‍ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായിട്ടും പോലീസ് സംരക്ഷണം നൽകിയില്ലെന്ന് ആരോപിച്ചാണ് ആത്‍മഹത്യാ ഭീഷണി. സുല്‍ത്താന്‍ ബത്തേരി...

നടിയെ ആക്രമിച്ച കേസ്; നടൻ രവീന്ദ്രന്റെ സത്യാഗ്രഹം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രൻ ആഹ്വാനം ചെയ്‌ത സത്യാഗ്രഹം തുടങ്ങി. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ്...

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി

ഇടുക്കി: ജില്ല സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിനായി 1964ലെയും 93ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള...

വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവിന് എതിരെ കേസെടുത്തു

കൊച്ചി: വ്‌ളോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്‌നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്‌മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കൂർ പോലീസാണ് കേസെടുത്തത്. മാനസികമായും ശാരീരികമായുമുള്ള...
- Advertisement -