Wed, May 27, 2026
37 C
Dubai

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യയ്‌ക്ക് മുകളിലെ ന്യൂന മര്‍ദ്ദ പാത്തി, കിഴക്ക്-...

വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

എറണാകുളം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ...

മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു. അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന്...

ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു...

നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിൻ പിടിയിൽ

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഷാബിൻ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഷാബിനെ കസ്‌റ്റംസ്‌ ആണ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ. ഇന്നലെ...

നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിനെതിരെ അന്വേഷണം ഊര്‍ജിതം

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനെതിരെ അന്വേഷണം ഊര്‍ജിതം. ഷാബിന്‍ കേരളത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ദുബായിലുള്ള സിറാജുദ്ദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും കസ്‌റ്റംസ്‌ തുടങ്ങി. അതേസമയം...

സിൽവർ ലൈൻ സംവാദം ഇന്ന്; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം

തിരുവനന്തപുരം: വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ 11 മുതൽ രണ്ട് മണിക്കൂറാണ് സംവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറുകയും ചെയ്‌തതോടെ എതിർക്കുന്നവരിൽ...

കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമാകുന്നു; സ്‌ഥലം മാറ്റ ഉത്തരവ് അംഗീകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ബോർഡ് അസോസിയേഷനും ചെയർമാനും തമ്മിലുള്ള ചർച്ച കൂടുതൽ രൂക്ഷമാകുന്നു. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം, ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിൻവലിക്കണമെന്ന ആവശ്യത്തിന് ഓഫിസേഴ്‌സ് അസോസിയേഷൻ...
- Advertisement -