Tue, Aug 18, 2026
39 C
Dubai

ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ; കെവി തോമസ് പുറത്ത്

ന്യൂഡെൽഹി: കോണ്‍ഗ്രസിൽ നിന്നും മുതിർന്ന നേതാവ് കെവി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍. ഇനി കാത്തിരിക്കാനാകില്ലെന്നും കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ സുധാകരൻ...

ഡോ. ജോ ജോസഫ് നിയമസഭയുടെ സ്‌ഥാനാർഥി; മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കര ഉപതിതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ ജോ ജോസഫ് നിയമസഭയുടെ സ്‌ഥാനാർഥിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജോ ജോസഫിലൂടെ എല്‍ഡിഎഫിന് നൂറ് സീറ്റുകള്‍ തികയ്‌ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ...

വിദേശജോലികൾക്ക് ഇനി പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല; ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റ് കാര്യങ്ങൾക്കോ ഇനി മുതൽ പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്‌ഥാനത്തെ ജോലികൾക്കായി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകാനേ ഇനി പോലീസിന്...

മൂന്നാറിൽ 17കാരിയെ കഴുത്തിന് കുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച് 18കാരൻ

ഇടുക്കി: പ്രണയം നിരസിച്ചതിനെ തുടർന്ന് 17കാരിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച് 18കാരൻ. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവും ആത്‌മഹത്യക്ക് ശ്രമിച്ചു. ഇരുവരും നിലവിൽ ആരോഗ്യനില ഗുരുതരമായി ആശുപത്രിയിൽ കഴിയുകയാണ്. മൂന്നാർ...

കൊലപാതക കേസിൽ വിധിപറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി

നെയ്യാറ്റിൻകര: കാരയ്‌ക്കാമണ്ഡപം റഫീഖ് വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് വധഭീഷണി. തപാലിൽ കത്തയച്ചായിരുന്നു ഭീഷണി. കേസിലെ ഏഴ് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. നേമം, വെള്ളായണി അല്‍തസ്‌ലിം വീട്ടില്‍ കബീറിന്റെ മകന്‍ റഫീഖിനെ...

സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ജൂൺ ഒന്നാം തീയതിയാണ് കാലവർഷം ആരംഭിക്കുക. എന്നാൽ ഇത്തവണ 7 ദിവസം മുൻപേ കാലവർഷം എത്തിയേക്കുമെന്നാണ് സൂചന. അസാനി...

മൂന്നര വയസുകാരന് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

ഇടുക്കി: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷിച്ചത്. ഇതിൽ 19...

സംസ്‌ഥാനത്ത് തക്കാളി പനി പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ തക്കാളി പനി റിപ്പോർട് ചെയ്‌തതായും, ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 5...
- Advertisement -