Wed, May 27, 2026
38 C
Dubai

നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച്...

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച ക്യാമറകൾ നശിപ്പിച്ച നിലയിൽ

വെള്ളിമാടുകുന്ന്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ ചാടി പോയതിനെ തുടർന്നാണ് 17 സിസിടിവി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മന്ദഗതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. പുതിയ...

ബൈക്കപടത്തിൽ ഗ്രേഡ് എസ്ഐ മരണപ്പെട്ടു

കോട്ടയം: ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂർ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജി (54)യാണ് മരിച്ചത്. രാത്രി പൊതി റെയിൽവേ പാലത്തിന് സമീപത്തായിരുന്നു...

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 4 മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ...

ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച സ്‌ഥലവും ഒളിവിൽ കഴിഞ്ഞ സ്‌ഥലവും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പ്രതികളെ...

ബലാൽസം​ഗ ആരോപണം നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി

കൊച്ചി: തനിക്കെതിരെ ഉയർന്ന ബലാൽസംഗ ആരോപണം നിഷേധിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് ഉൾപ്പടെ വെളിപ്പെടുത്തി. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ...

കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരം; മന്ത്രി നിർദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്‌ഥാന ഭാരവാഹികളെ സ്‌ഥലം മാറ്റിയ ഉത്തരവ് നിലനിൽക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കിൽ മെയ് 16...
- Advertisement -