പ്രമുഖ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയൻ അന്തരിച്ചു
ബെംഗളൂരു: വലിയ ജൈവതൻമാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കല്‍ മാക്രോമോളിക്യുലാര്‍ ക്രിസ്‌റ്റലോഗ്രഫി മേഖലയ്‌ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയന്‍ (81) ബെംഗളൂരുവില്‍ അന്തരിച്ചു. 2007 മുതല്‍ 2010 വരെ...
ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചയ്‌ക്ക് ഐഎൻടിയുസി...
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ചികിൽസയില്‍
ഇടുക്കി: ജില്ലയിലെ പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ്...
ശ്രീനിവാസൻ വധക്കേസ്; കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിൽ കൂടുതല്‍ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്‌റ്റഡിയിലായെന്നാണ് സൂചന.
അതിനിടെ ഇന്നലെ...
ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ
പാലക്കാട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ (90) ഭൗതിക ശരീരം തിങ്കളാഴ്‌ച വൈകിട്ട് 5.30ന് തൃശൂരിലെ കുടുംബവീട്ടിൽ സംസ്‌കരിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വയ്‌ക്കും. 2.30 മുതൽ...
അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മനു തോമസിന് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ...
തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തും; മന്ത്രി ആർ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം...
പോലീസ് തലപ്പത്തെ അഴിച്ചുപണി: സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം; ഡബ്ള്യുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തലവനെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്. കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. ഇത് എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നുവെന്ന്...








































