Thu, May 28, 2026
40 C
Dubai

കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്ക് കുറയ്‌ക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധനയ്‌ക്ക്‌ മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനയെ തുടർന്ന്...

കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കശുവണ്ടി ശേഖരിക്കാൻ അസിസ്‌റ്റന്റ്‌ കമാൻഡന്റിനെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ്. കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കാനാണ് മേലുദ്യോഗസ്‌ഥന്റെ നിർദ്ദേശം. ആദ്യം...

സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്‌. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ്...

സൂപ്പർ ഡീലക്‌സ്‌ ബസിലെ പീഡനശ്രമം; പരാതി മനഃപൂർവം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്‌ ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഡ്രൈവർ ഷാജഹാൻ. പീഡിപ്പിച്ചെന്ന ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഷാജഹാന്റെ വിശദീകരണം. സ്വകാര്യ ബസ് ലോബിയും ചില രാഷ്‌ട്രീയ...

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...

കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി

തിരുവനന്തപുരം: 'ദി കശ്‌മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക്...

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ

ഇടുക്കി: പ്രണയിച്ച യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റ് ഈസ്‌റ്റ് ഡിവിഷനിൽ ഡി സന്തോഷ്(27) ആണ് അറസ്‌റ്റിലായത്‌. വിവാഹ വാഗ്‌ദാനം നൽകി അയൽവാസിയും ബിരുദ...

സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ശനിയാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബെംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ-...
- Advertisement -