Thu, Aug 20, 2026
36 C
Dubai

കെവി തോമസിനെ നേരിട്ട് കാണും; വിഡി സതീശൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നടപടി നേരിട്ടതിനെ തുടർന്നാണ് കെവി തോമസ് പാർട്ടിയുമായി ഇടഞ്ഞത്. കെവി തോമസിനെ നേരിട്ട് പോയി...

സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്‌ഥാനത്തിലാണ്‌ ഹൈക്കോടതി കേസെടുത്തത്. കൂടാതെ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....

യുഡിഎഫ് ഏകോപന സമിതി; മെയ് 9ആം തീയതി എറണാകുളത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് 9ആം തീയതി യുഡിഎഫ് ഏകോപന സമിതി ചേരും. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിക്ക് എറണാകുളം ഡിസിസിയിൽ ചേരുന്ന യോഗത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കോൺഗ്രസ്...

മകളെ പീഡിപ്പിച്ച് ഡെപ്യൂട്ടി തഹസിൽദാർ; 17 വർഷം തടവും 16.5 ലക്ഷം പിഴയും വിധിച്ച്...

തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ പിതാവിന് 17 വർഷം തടവും, 16.5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. ജഡ്‌ജി കെവി രജനീഷ് ആണ് വിധി...

നിലപാടുകൾ സ്‍ത്രീവിരുദ്ധം; ‘അമ്മ’യുടെ നടപടിയിൽ ഹരീഷ് പേരടി

തിരുവനന്തപുരം: വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി. സ്‍ത്രീ വിരുദ്ധ നിലപാടുകള്‍ വീണ്ടും വീണ്ടും പ്രകടമാക്കുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഹരീഷ്...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കെഎസ് അരുൺ കുമാർ എൽഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥിയായി കെഎസ് അരുൺ കുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിന് അധിക നാളുകൾ ഇല്ലാത്തതിനാൽ ഒരു പുതുമുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ...

സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യക്ക് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും, കിഴക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനവുമാണ് കേരളത്തിൽ മഴ...

മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌തു...
- Advertisement -