എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍

By Syndicated , Malabar News
Kozhikode petrol pump robbery;
Representational Image
Ajwa Travels

കൊച്ചി: എംഡിഎംഎ മയക്കുമരുന്നുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളേജ് വിദ്യാർഥികളുടെ ഇടയിൽ ലഹരിമരുന്ന് വില്‍പന നടത്തിയ മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവരാണ് എന്നിവരാണ് പിടിയിലായത്. സനിലും അമൃതയും വിദ്യാർഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നവരാണ്.

Read also: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE