പിസി ജോർജിന്റെ ജാമ്യം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പിസി ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ്...
ഉത്തര സൂചിക പുതുക്കി; പ്ളസ് 2 കെമിസ്ട്രി മൂല്യനിർണയം ഇന്ന് മുതൽ
തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചികയുടെ അടിസ്‌ഥാനത്തിൽ പ്ളസ് 2 കെമിസ്‌ട്രി പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. ഇന്നത്തെ ആദ്യത്തെ സെഷനിൽ പുതുക്കിയ ഉത്തര സൂചിക പരിശോധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന്...
തൃക്കാക്കര; ഇടതു സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്‌ഥാനാർഥിയെ ഇന്നറിയാം. ഇന്ന് രാവിലെ എറണാകുളത്ത് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷം സ്‌ഥാനാർഥിയെ പ്രഖാപിച്ചേക്കും. യുഡിഎഫിന്റെ സ്‌ഥാനാർഥിയായി അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമാ...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഇന്ന് വൈകുന്നേരത്തോടെ 150-200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ് വ്യക്‌തമാകുന്നത്.
എക്‌സ്‌ചേഞ്ചിൽ നിന്നും ഇന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാണ്. ഇത്...
ആവേശമായി തൃശൂർ പൂരം; ഇന്ന് കൊടിയേറും
തൃശൂർ: മലയാളികളിൽ ആവേശത്തിരയുണർത്തി തൃശൂർ പൂരം ഇന്ന് കൊടിയേറും. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷമുള്ള ആദ്യത്തെ പൂരമാണിത്. പൂരത്തിന് കൊടിയേറുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക...
തൃശൂരിൽ പഴകിയ മീൻ പിടികൂടി
തൃശൂർ: പേരാമംഗലത്ത് പഴകിയ മീൻ പിടികൂടി. ഗോവയിൽ നിന്ന് കൊണ്ടുവന്ന ലോറിയിലാണ് മീൻ കണ്ടെത്തിയത്.
1,800 കിലോയിലധികം മീനാണ് വാഹനത്തിലുള്ളത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടിച്ചെടുത്ത മീൻ...
പിടിയുടെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരം; ഉമ തോമസ്
കൊച്ചി: പിടി തോമസിന്റെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ സ്‌ഥാനാർഥിത്വമെന്ന് ഉമ തോമസ്. പാർട്ടി ഏൽപ്പിച്ച ചുമതല പിടി തോമസ് ഏത് രീതിയിൽ നടപ്പാക്കിയിരുന്നോ താനും അതേരീതി തുടരുമെന്നും ഉമ പറഞ്ഞു.
എതിരാളി ആരായാലും...
തൃക്കാക്കരയിൽ ഉമ തന്നെ; അംഗീകരിച്ച് ഹൈക്കമാൻഡ്
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ സ്‌ഥാനാർഥിത്വം അംഗീകരിച്ച് കോൺഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല...







































