Fri, May 29, 2026
36 C
Dubai

നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ ഇടപെടൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി...

കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

തൃശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം...

കെഎസ്ഇബിയിലെ തര്‍ക്കം; തിങ്കളാഴ്‌ച സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്‌ച ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാന്‍ സിപിഎം നേതൃത്വം മന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍...

വിഷുക്കണി ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്‌തജന തിരക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്‌തജന തിരക്ക്. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്‌ണചന്ദ്രൻ നമ്പൂതിരിയും കീഴ്‌ശാന്തിമാരും ശ്രീലക വാതിൽ...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി...

ചക്രവാതചുഴി; കേരളത്തിൽ ഇന്നും മഴ ശക്‌തമാകും, യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

ഡോ. മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയിൽ നിയമനം

തിരുവനന്തപുരം: ഡോക്‌ടർ മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയിൽ നിയമനം. ഡെൽഹിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് മുഹമ്മദ് അഷീലിനെ നിലവിൽ നിയമിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഇത്. ശനിയാഴ്‌ചയാണ്‌ മുഹമ്മദ്...

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും തിങ്കളാഴ്‌ച വരെ തുടർന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ്...
- Advertisement -