Sun, May 31, 2026
29 C
Dubai

മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോ​ഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ഉപയോ​ഗിച്ചുള്ള വിദ്യാർഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ...

നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനില തൃപ്‌തികരം

എറണാകുളം: നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്നും, വേഗം തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ്...

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് സജ്‌ജമായ 6...

വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്ന് പണം വാങ്ങരുത്; കൊച്ചിൻ ദേവസ്വം ബോർഡ്

എറണാകുളം: വിഷുക്കൈനീട്ടം നൽകുന്നതിനായി പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് വ്യക്‌തമാക്കി കോച്ചിൽ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും മേൽശാന്തിമാർ പണം...

അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. ദിലീപ് കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും, കേസിനെ സ്വാധീനിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ. കേസിനെ സ്വാധീനിക്കാൻ...

വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. വർക്കല ചെമ്മരുതിയിലാണ് സംഭവം. സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മൂന്നംഗ സംഘം സുൾഫിക്കറിനെ ആക്രമിച്ചത്. മൂന്ന് പേരും നിലവിൽ...

കെ സ്വിഫ്റ്റ്; ഉൽഘാടനത്തിന് പിന്നാലെ അപകടം- ദുരൂഹത ആരോപിച്ചു ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി...
- Advertisement -