കെഎസ്ഇബി ഇന്നും തർക്ക പരിഹാരമായില്ല, സ്‌ഥലം മാറ്റം ധൃതി പിടിച്ച് റദ്ദാക്കാനാകില്ല; മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിന് ഇന്നും പരിഹാരമായില്ല. ഇന്ന് ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ,...
എൽഡിഎഫ് വിപുലീകരിക്കുക എന്നതാണ് ദൗത്യം; ഇപി ജയരാജൻ
കണ്ണൂർ: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇപി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്‌തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്നും...
കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജനാണ് (64) ഭാര്യ രമയെ കൊന്ന് ജീവനോടുക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്.
കുടുംബ വഴക്കിനെ...
സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖലയിലാണ് മഴ കനക്കുക. തെക്കൻ...
വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ; മൂഴിയാർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ വേനൽമഴ തുടരുന്നതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉൽപാദനം നടത്തുന്നതിനാലും മൂഴിയാർ അണക്കെട്ടിലെ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി അധികൃതർ. 192.63 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി....
കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്ക് കുറയ്‌ക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർധനയ്‌ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനയെ തുടർന്ന്...
കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്
തിരുവനന്തപുരം: കശുവണ്ടി ശേഖരിക്കാൻ അസിസ്‌റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ്. കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്‌ഥലത്ത് സ്‌ഥിതിചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കാനാണ് മേലുദ്യോഗസ്‌ഥന്റെ നിർദ്ദേശം. ആദ്യം...
സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ്...








































