Sat, Aug 22, 2026
35 C
Dubai

നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ളബ്ബിൽ നാളെ രാവിലെ 11 മണിയോടെ...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറും. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ...

തൊടുപുഴ പീഡനക്കേസ്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തി ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബി (51), പെരിന്തൽമണ്ണ മാളിയേക്കൽ...

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. മെമ്പർഷിപ്പ് ക്യാമ്പയിൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസിയിൽ മുടങ്ങി കിടന്നിരുന്ന ശമ്പളം ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മാനേജ്‌മെന്റ് അധികൃതർ. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കുമുള്ള ശമ്പളം ഇന്ന് വിതരണം ചെയ്യും. ശമ്പള വിതരണത്തിനായി സർക്കാർ നൽകിയ 30 കോടിക്കൊപ്പം...

പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട്...

തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം

കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. തലശേരി കീഴന്തി മുക്കിൽ മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമികൾ വീടിന് നേരെ കല്ല്...

അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്

തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കെവി തോമസ് വിശദീകരണം നൽകി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്...
- Advertisement -