കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്; കുറ്റപ്പെടുത്തി സതീശൻ
തിരുവനന്തപുരം: പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക്...
സംസ്‌ഥാനത്ത് 21 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ...
ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു
പാലക്കാട്: ആർഎസ്‌എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. ഒരു സ്‌ത്രീയുടെ പേരിലാണ് ബൈക്ക്. എന്നാൽ, ആർസി മാത്രമാണ്...
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്....
വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നത് പോലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടല്ല; കാനം രാജേന്ദ്രൻ
പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസിനെ ന്യായീകരിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസംവിധാനത്തിന് പരിമിതികൾ ഉണ്ടെന്നും, പോലീസ് സ്‌റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടല്ല വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും...
നടിയെ ആക്രമിച്ച കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. ചൊവ്വാഴ്‌ച ഹാജരാകണമെന്നാണ് നിർദ്ദേശം. രാവിലെ 11...
മഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ...
കൊച്ചിയിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു
കൊച്ചി: മേനകാ ജങ്‌ഷനിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോൺ ക്രിസ്‌റ്റിയുടെ ബൈക്കിനാണ് തീ പിടിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്....








































