Sat, Aug 22, 2026
42 C
Dubai

വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ആലുവ പോലീസ് ക്ളബിൽ ഹാജരാകാൻ സായ് ശങ്കറിന്...

തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്

തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റ് ആണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല, മാനേജ്‌മെന്റ് ആണെന്നും...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റെപെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ...

ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്‌എസ്‌ നേതാവ് ശ്രീനിവാസന്റെ ശരീരത്തിൽ മാരകമായി മുറിവുകളേറ്റെന്ന് ഇൻക്വസ്‌റ്റ്‌ റിപ്പോർട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റെന്നും ഇൻക്വസ്‌റ്റ്‌ പരിശോധനയിൽ വ്യക്‌തമായി. കാലിലും കയ്യിലും...

ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു

എറണാകുളം: മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു. ജപ്‌തി വിവാദത്തെ തുടർന്ന് പാർട്ടി നിർദ്ദേശപ്രകാരമാണ് രാജി. അതേസമയം, ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു....

സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം; കോട്ടയത്ത് യുവതി മരിച്ചു

കോട്ടയം: ജില്ലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയില്‍ രാജീവിന്റെ ഭാര്യ ചിത്തിര(29) ആണ് മരിച്ചത്. മണിമല കരിമ്പനക്കുളത്തിന് സമീപമാണ് അപകടം നടന്നത്. ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍...

പാലക്കാട് നടന്നത് ആലപ്പുഴയുടെ ആവർത്തനം; പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു-കെ സുരേന്ദ്രൻ

പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക്...
- Advertisement -