നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനായി അയച്ച നോട്ടീസ് ഇരുവരും കൈപ്പറ്റിയിരുന്നില്ല. ഇതേ...
വിഷുക്കൈനീട്ടം; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കിയാണ് രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ,...
പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിക്ക് തിരിച്ചടി, ഭാര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ളസ്‌ടു കോഴ്സ് അനുവദിക്കാൻ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...
തൃശൂർ പൂരം; തെക്കേഗോപുര വാതിൽ എറണാകുളം ശിവകുമാർ തുറക്കും
തൃശൂർ: ഇത്തവണയും തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂര വിളംബരത്തിന് തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാർ ആയിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ...
മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ...
നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനില തൃപ്‌തികരം
എറണാകുളം: നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്നും, വേഗം തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ്...
ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് സജ്‌ജമായ 6...
വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്ന് പണം വാങ്ങരുത്; കൊച്ചിൻ ദേവസ്വം ബോർഡ്
എറണാകുളം: വിഷുക്കൈനീട്ടം നൽകുന്നതിനായി പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് വ്യക്‌തമാക്കി കോച്ചിൽ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും മേൽശാന്തിമാർ പണം...








































